RbiSearchHeader

Press escape key to go back

Past Searches

rbi.page.title.1
rbi.page.title.2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78501715
ദീൻ ദയാൽ അന്ത്യോദയ യോജന - ദേശിയ നഗര ഉപജീവന മാർഗ്ഗ മിഷൻ (ഡി.എ.വൈ - എൻ.യു.എൽ.എം)

ദീൻ ദയാൽ അന്ത്യോദയ യോജന - ദേശിയ നഗര ഉപജീവന മാർഗ്ഗ മിഷൻ (ഡി.എ.വൈ - എൻ.യു.എൽ.എം)

ആർബിഐ/2018-19/89
എഫ്ഐഡിഡി.ജിഎസ്എസ്ഡി.സിഓ.ബിസി.നം11/09.16.03/2018-19

ഡിസംബർ 6, 2018

ചെയർമാൻ / മാനേജിങ് ഡയറക്ടർ & സി.ഇ.ഒ.
എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും
ചെറുകിട ധനകാര്യ ബാങ്കുകളും.

മാഡം/ പ്രിയപ്പെട്ട സർ,

ദീൻ ദയാൽ അന്ത്യോദയ യോജന - ദേശിയ നഗര ഉപജീവന മാർഗ്ഗ മിഷൻ (ഡി.എ.വൈ - എൻ.യു.എൽ.എം)

ഭാരത സർക്കാരിന്റെ ദേശിയ നഗര ഉപജീവന മാർഗ്ഗ മിഷൻ (ഡി.എ.വൈ-എൻ.യു.എൽ.എം) നടപ്പാക്കലിനെ പറ്റി റിസർവ്വ് ബാങ്ക്, ബാങ്കുകൾക്കായി ആനുകാലിക നിര്ദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഭാരത സർക്കാരിന്റെ ഭവന നഗരകാര്യ മന്ത്രാലയം ഡി.എ.വൈ-എൻ.യു.എൽ.എം ന്റെ കീഴിലുള്ള സ്വയം തൊഴിൽ പരിപാടി (എസ്.ഇ.പി) യുടെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ ഭേദഗതി ചെയ്തിട്ടുണ്ട്. ഈ ഭേദഗതികൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുറപ്പെടുവിക്കുന്ന ഈ പുതുക്കിയ മുഖ്യ സർക്കുലർ ഭാരതീയ റിസർവ്വ് ബാങ്കിന്റെ വെബ് സൈറ്റായ www.rbi.org.in ൽ ചേർത്തിട്ടുണ്ട്.

താങ്കളുടെ വിശ്വസ്തൻ,

(സോണാലി സെൻ ഗുപ്ത)
ചീഫ് ജനറൽ മാനേജർ

ഉള്ളടക്കം : മുകളിൽ പറഞ്ഞ പ്രകാരം.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?