RbiSearchHeader

Press escape key to go back

Past Searches

rbi.page.title.1
rbi.page.title.2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78523814
മാസ്റ്റർ സർക്കുലർ - ദീൻ ദയാൽ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന മാർഗ്ഗ മിഷൻ (DAY-NRLM)

മാസ്റ്റർ സർക്കുലർ - ദീൻ ദയാൽ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന മാർഗ്ഗ മിഷൻ (DAY-NRLM)

RBI/2019-20/04
FIDD.GSSD.CO.BC.No.02/09.01.01/2019-20

ജൂലായ് 01, 2019

ചെയർമാൻ/ മാനേജിങ് ഡയറക്ടർ & സിഇഒ
എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളും സ്മാൾ ഫിനാൻസ് ബാങ്കുകളും

പ്രിയപ്പെട്ട സർ/ മാഡം

മാസ്റ്റർ സർക്കുലർ - ദീൻ ദയാൽ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന മാർഗ്ഗ മിഷൻ (DAY-NRLM)

ദീൻ ദയാൽ അന്ത്യോദയ പദ്ധതി - ദേശീയ ഗ്രാമീണ ഉപജീവന മാർഗ്ഗ മിഷൻ സംബന്ധമായ ക്രോഡീകരിച്ച മാര്‍ഗ്ഗരേഖകളും നിര്‍ദ്ദേശങ്ങളും അടങ്ങിയ 2018 ജൂലായ് 03 ലെ FIDD/GSSD/CO.BC.No.05/09.01.01/2018-19 നമ്പർ ആയി വാണിജ്യ ബാങ്കുകള്‍ക്ക് അയച്ചിട്ടുള്ള മാസ്റ്റർ സർക്കുലർ ദയവായി കാണുക.

ഈ വിഷയം സംബന്ധിച്ച് 2019 ജൂണ്‍ 30 വരെ റിസര്‍വ്വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ (അനുബന്ധത്തിൽ സൂചിപ്പിട്ടുള്ളവ) കൂടി ചേർത്ത് അനുയോജ്യമായ രീതിയിൽ പ്രസ്തുത മാസ്റ്റർ സർക്കുലർ പുതുക്കിയിരിക്കുകയാണ്. ഈ പുതുക്കിയ മുഖ്യ സർക്കുലർ ഭാരതീയ റിസർവ്വ് ബാങ്കിന്റെ വെബ് സൈറ്റായ www.rbi.org.in ൽ ചേർത്തിട്ടുണ്ട്.

വിശ്വസ്തതയോടെ

(സൊണാലി സെൻ ഗുപ്ത)
ചീഫ് ജനറല്‍ മാനേജർ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?