rbi.page.title.1
rbi.page.title.2
78504611
വൈഷ് സഹകരണ വാണിജ്യ ബാങ്കിന് മേൽ പുറപ്പെടുവിച്ച ഡയറക്ഷന്റെ കാലാവധി ഭാരതീയ റിസര്‍വ് ബാങ്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു.
പ്രസിദ്ധീകരിച്ചത് ജൂലൈ 05, 2018
വൈഷ് സഹകരണ വാണിജ്യ ബാങ്കിന് മേൽ പുറപ്പെടുവിച്ച ഡയറക്ഷന്റെ കാലാവധി ഭാരതീയ റിസര്‍വ് ബാങ്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു.
ജൂലൈ 5, 2018 വൈഷ് സഹകരണ വാണിജ്യ ബാങ്കിന് മേൽ പുറപ്പെടുവിച്ച ബാങ്കിംഗ് റഗുലേഷന്‍ നിയമം 1949 വകുപ്പ് 35 എ, 56 പ്രകാരം വൈഷ് സഹകരണ വാണിജ്യ ബാങ്കിന് മേൽ ഭാരതീയ റിസര്‍വ് ബാങ്ക് ഓഗസ്റ്റ് 28, 2015 നു പുറപ്പെടുവിച്ച ഡയറക്ഷന്റെ കാലാവധി കാലാകാലങ്ങളിൽ ഭേദഗതി വരുത്തിയതിന്റെ ഫലമായി ജൂലൈ 08, 2018 വരെ ദീർഘിപ്പിച്ചിരുന്നത് ജൂലൈ 09, 2018 മുതല്‍ ഒക്ടോബർ 08, 2018 വരെയുള്ള 3 മാസ കാലത്തേക്ക് കൂടി പുനരവലോകനത്തിനു വിധേയമായി ദീര്‍ഘിപ്പിച്ചിരിക്കുന്നതായി അറിയിക്കുന്നു. ആശിഷ് ദാര്യാണി പത്രപ്രസ്താവന : 2018-2019/43 |
प्ले हो रहा है
കേൾക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:
ഈ പേജ് സഹായകരമായിരുന്നോ?