2021-22 വർഷത്തേക്കുള്ള കറൻസി ആൻഡ് ഫിനാൻസ് (RCF) റിപ്പോർട്ട്
ഏപ്രിൽ 29, 2022 2021-22 വർഷത്തേക്കുള്ള കറൻസി ആൻഡ് ഫിനാൻസ് (RCF) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2021-22 വർഷത്തേക്കുള്ള കറൻസി ആൻഡ് ഫിനാൻസ് (ആർസിഎഫ്) റിപ്പോർട്ട് ഇന്ന് പുറത്തിറക്കി. മഹാമാരിക്ക് ശേഷമുള്ള, സ്ഥായിയായ വീണ്ടെടുക്കൽ പരിപോഷിപ്പിക്കുന്നതിനും ഇടത്തരം കാലയളവിലെ വളർച്ചയുടെ പ്രവണത ഉയർത്തുന്നതിനുമുള്ള പശ്ചാത്തലത്തിൽ, "പുനരുജ്ജീവിപ്പിക്കുകയും പുനർനിർമ്മിക്കുകയും" എന്നതാണ് റിപ്പോർട്ടിന്‍റെ പ്രതിപാദ്യവിഷയം. റിപ്പോർട്ടിൽ പ്രതിഫലിക്കുന്നത് അതിനു സംഭാവന നൽകുന്നവരുടെ കാഴ്ചപ്പാടാണ്, റിസർവ് ബാങ്കിന്‍റെയല്ല, പ്രധാന വാര്‍ത്താഭാഗം
(യോഗേഷ് ദയാൽ) |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: