RbiSearchHeader

Press escape key to go back

Past Searches

rbi.page.title.1
rbi.page.title.2

RbiAnnouncementWeb

RBI Announcements
RBI Announcements

Citizen's Corner - RBI Regulations Banner

RBINotificationSearchFilter

തിരയൽ പരിഷ്കരിക്കുക

Search Results

പത്രക്കുറിപ്പുകൾ

  • Row View
  • Grid View
സെപ്റ്റം 07, 2020
കോവിഡ്-19 സംബന്ധമായ സമ്മർദ്ദ പരിഹരണത്തിനുള്ള രൂപഘടന വിദഗ്ദസമിതിയുടെ റിപ്പോർട്ട്
സെപ്തംബർ 07, 2020 കോവിഡ്-19 സംബന്ധമായ സമ്മർദ്ദ പരിഹരണത്തിനുള്ള രൂപഘടന വിദഗ്ദസമിതിയുടെ റിപ്പോർട്ട് 2020 ആഗസ്റ്റ് 7-ന്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കോവിഡ്-19 മായി ബന്ധപ്പെട്ട സമ്മർദ്ദ പരിഹരണത്തിനുള്ള രൂപരേഖ സംബന്ധമായ പരിഹരണ പദ്ധതികളിൽ സന്നിവേശിപ്പിക്കുവാനായി ആവശ്യമായി വരുന്ന ധനകാര്യഘടകങ്ങൾ, അത്തരം മാനദണ്ഡങ്ങൾക്ക് മേഖലാടിസ്ഥാ നത്തിലുള്ള പ്രത്യേക ശ്രേണികൾകൂടി ഉൾപ്പെടുത്തി ശുപാർശകൾ സമർപ്പിക്കാനായി, ശ്രീ.കെ.വി. കാമത്ത് അദ്ധ്യക്ഷനായി ഒരു വിദഗ്ധസമിതി, രൂപവൽക്കരിച്ചുകൊണ്ടുള്ള പ്

ഓഗ 31, 2020
മഹാരാഷ്ട്രയിലെ പൂനെയിലെ റുപീ കോ-ഓപ്പറേറ്റീവ് ബാങ്ക്
ലിമിറ്റഡിന് നൽകിയ മാർഗനിർദ്ദേശങ്ങൾ - കാലാവധി നീട്ടുന്നു
ആഗസ്റ്റ് 31, 2020 മഹാരാഷ്ട്രയിലെ പൂനെയിലെ റുപീ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് നൽകിയ മാർഗനിർദ്ദേശങ്ങൾ - കാലാവധി നീട്ടുന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (2013 ഫെബ്രുവരി 21 ലെ യുബിഡി. സി ഒ. ബി.എസ്.ഡി - ഐ/ഡി-28/12.22.218/2012-13 കാണുക) പൂനെ റുപീ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനെ 2013 ഫെബ്രുവരി 22 ന് ബിസിനസ്സ് അവസാനിച്ചതുമുതൽ പ്രത്യേക മാർഗനിർദ്ദേശത്തിൽ കീഴിലാക്കി യിരുന്നു. പ്രസ്തുത നിർദ്ദേശങ്ങളുടെ കാലാവധി കാലാകാലങ്ങളിൽ നീട്ടി നൽകുകയും, അവസാനത്തേത് 2020 ഓഗസ്റ്റ് 31 വരെ യുള

ചിട്ടയായ വിപണിനില വികസിപ്പിക്കുന്നതിനുളള നടപടികൾ
ആർ.ബി.ഐ. പ്രഖ്യാപിക്കുന്നു
ആഗസ്റ്റ് 31, 2020 ചിട്ടയായ വിപണിനില വികസിപ്പിക്കുന്നതിനുളള നടപടികൾ ആർ.ബി.ഐ. പ്രഖ്യാപിക്കുന്നു വളർന്നുകൊണ്ടിരിക്കുന്ന പണലഭ്യതതയും വിപണി സാഹചര്യങ്ങളും നിരീക്ഷിക്കുന്നത് തുടരുമെന്നും ധനവിപണികളുടെ ചിട്ടയായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും 2020 ഓഗസ്റ്റ് 25 ന് പ്രത്യേക ഓപ്പൺ മാർക്കറ്റ് പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചപ്പോൾ റിസർവ് ബാങ്ക് അറിയിച്ചു. 2. അടുത്തിടെ, പണപ്പെരുപ്പകാഴ്ചപ്പാടും, വിദേശത്തുള്ള നിക്ഷേപങ്ങളിൽ വരുമാനം ഉറപ്പിച്ച ആഗോള സംഭവവികാസങ്ങ

ഓഗ 07, 2020
റിസർവ് ബാങ്ക് ഒരു വിദഗ്ദ്ധ സമിതി രൂപീകരണം പ്രഖ്യാപിക്കുന്നു
ആഗസ്റ്റ് 7, 2020 റിസർവ് ബാങ്ക് ഒരു വിദഗ്ദ്ധ സമിതി രൂപീകരണം പ്രഖ്യാപിക്കുന്നു 2020 ഓഗസ്റ്റ് 6 ലെ ധനകാര്യനയപ്രസ്താവനയ്‌ക്കൊപ്പം പുറത്തിറക്കിയ വികസന, നിയന്ത്രണ നയങ്ങൾ സംബന്ധിച്ച പ്രസ്താവനയുടെ ഭാഗമായി, റിസർവ് ബാങ്ക് 'കോവിഡ് 19 മായി ബന്ധപ്പെട്ട സമ്മർദ്ദം - പരിഹാരപ്രവർത്തന ചട്ടക്കൂട്' പ്രഖ്യാപിച്ചു, ഇത് 2019 ജൂൺ 7 ന് നൽകിയ സമ്മർദം നേരിടുന്ന ആസ്തികളെ സംബന്ധിച്ച പ്രൂഡൻഷ്യൽ ഫ്രെയിംവർക്കിലെ പ്രത്യേക ഘടകമായാണ് നൽകിയിട്ടുള്ളത്. പരിഹാരപ്രവർത്തന ചട്ടക്കൂട് വിഭാവന ചെയ്യുന്നത് പരിഹാര

ഓഗ 06, 2020
വികസന നിയന്ത്രണ നയങ്ങളെക്കുറിച്ചുള്ള പ്രസ്താവന
ആഗസ്റ്റ് 6, 2020 വികസന നിയന്ത്രണ നയങ്ങളെക്കുറിച്ചുള്ള പ്രസ്താവന സാമ്പത്തിക വിപണികൾക്കും അതിലെ മറ്റ് പങ്കാളികൾക്കും പണലഭ്യത വർധിക്കുന്നതിനുള്ള വികസനാധിഷ്ഠിതവും, നിയന്ത്രണപരവുമായ വിവിധ നയപരിപാടികൾ അവതരിപ്പിക്കുക യാണ് ഈ പ്രസ്താവന ചെയ്യുന്നത്. കൂടാതെ, വായ്പാവിതരണത്തിലെ അച്ചടക്കം ശക്തിപ്പെടുത്തുമ്പോൾ തന്നെ കോവിഡ് 19 സൃഷ്ടിച്ച തടസ്സങ്ങൾ മൂലമുണ്ടായ സാമ്പത്തികസമ്മർദ്ദം ലഘൂകരിക്കുക, വായ്പയുടെ ഒഴുക്ക് മെച്ചപ്പെടുത്തുക, ഡിജിറ്റൽ പണമിടപാടുകൾ വ്യാപകമാക്കുക, ചെക്ക് മാറിനൽകുമ്പോൾ ഇട

​ഗവർണറുടെ പ്രസ്താവന - ആഗസ്റ്റ് 6, 2020
ആഗസ്റ്റ് 6, 2020 ​ഗവർണറുടെ പ്രസ്താവന - ആഗസ്റ്റ് 6, 2020 പുതിയ ധനനയ ചട്ടക്കൂടിനുകീഴിൽ നാലുവർഷത്തെ പ്രവർത്തനം പൂർത്തിയാക്കിയ 2020-21 ലെ രണ്ടാമത്തെ മീറ്റിംഗിനായി ധനകാര്യ നയ സമിതി ഓഗസ്റ്റ് 4, 5, 6 തീയതികളിൽ യോഗം ചേർന്നു. എംപിസി ആഭ്യന്തരവും അന്തർദേശീയവുമായ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയും, അത് ഇന്ത്യയുടേയും, ലോകത്തിന്റേയും മൊത്തത്തിലുള്ള വീക്ഷണത്തിൽ ഉണ്ടാക്കുന്ന സ്വാധീനം പരിശോധിക്കുകയുണ്ടായി. ചർച്ചകൾക്കു ശേഷം, പണപ്പെരുപ്പം ലക്ഷ്യത്തിനുള്ളിൽ നിലനിറുന്നതിനുള്ള പരിശ്ര

ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് ഫെസിലിറ്റിയുടെ ദിനാന്ത്യപ്രവർത്തനങ്ങൾക്ക്
ഓട്ടോമേറ്റഡ് സ്വീപ് ഇൻ - സ്വീപ് ഔട്ട് (എഎസ്ഇഎസ്ഒ)
സൗകര്യം ഏർപ്പെടുത്തുന്നു
ആഗസ്റ്റ് 6, 2020 ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് ഫെസിലിറ്റിയുടെ ദിനാന്ത്യപ്രവർത്തനങ്ങൾക്ക് ഓട്ടോമേറ്റഡ് സ്വീപ് ഇൻ - സ്വീപ് ഔട്ട് (എഎസ്ഇഎസ്ഒ) സൗകര്യം ഏർപ്പെടുത്തുന്നു കോവിഡ്-19 മൂലമുണ്ടായ തടസ്സങ്ങളുടെ പശ്ചാത്തലത്തിൽ മാനവ വിഭവശേഷി വിന്യാസം പരമാവധിയാക്കുന്നതിനും യോഗ്യതയുള്ള എൽഎഎഫ്എംഎസ്എഫ് പങ്കാളികൾക്ക് അവരുടെ ദിവസത്തെ ക്യാഷ് റിസർവ് റേഷ്യോ (സിആർആർ) ബാലൻസുകൾ കൈകാര്യം ചെയ്യുന്നതിന് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനും, റിസർവ് ബാങ്ക് ഇ-കുബർ സിസ്റ്റത്തിൽ ഓപ്ഷണൽ ഓട്ടോമേറ്റഡ് സ്വീപ്പ്

റിസർവ് ബാങ്ക് ഭാവിയിലേയ്ക്ക് ഉററുനോക്കുന്ന സർവേകളുടെ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നു
ആഗസ്റ്റ് 6, 2020 റിസർവ് ബാങ്ക് ഭാവിയിലേയ്ക്ക് ഉററുനോക്കുന്ന സർവേകളുടെ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നു ഭാരതീയ റിസർവ് ബാങ്ക് അതിൻറെ വെബ്സൈററിൽ താഴെപറയുന്ന സർവെകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. കൺസ്യൂമർ കോൺഫിഡൻസ് സർവെ (സി.സി.എസ്) – ജൂലൈ 2020 ഗാർഹികവിലക്കയററപ്രതീക്ഷാസർവെ (ഐഇഎസ്എച്ച്) - ജൂലൈ 2020 ഉൽപാദനമേഖലയെ സംബന്ധിച്ച ഒബിഐസിയുഎസ് സർവെ –ക്യു 4: 2019-20 ഉൽപാദനമേഖലയിലെ വ്യവസായഅവലോകനസർവെ ക്യു 1: 2020-21 സ്ഥൂലസാമ്പത്തികസൂചനകളെ സംബന്ധിച്ച പ്രൊഫഷണൽ പ്രവചനക്കാരുടെ സ

ധനനയപ്രസ്താവന, 2020 – 21
മോണിറ്ററി പോളിസി കമ്മിറ്റി (എം.പി.സി.) യുടെ പ്രമേയം
2020 ആഗസ്റ്റ് 4 മുതൽ 6 വരെ
ആഗസ്റ്റ് 6, 2020 ധനനയപ്രസ്താവന, 2020 – 21 മോണിറ്ററി പോളിസി കമ്മിറ്റി (എം.പി.സി.) യുടെ പ്രമേയം 2020 ആഗസ്റ്റ് 4 മുതൽ 6 വരെ സമകാലികവും, ഇപ്പോൾ ഉരുത്തിരിഞ്ഞു വരുന്നതുമായ സ്ഥൂല സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ഇന്ന് (2020 ആഗസ്റ്റ് 6) ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റി (എം.പി.സി.) യുടെ യോഗം താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തിരിക്കുന്നു. ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് ഫെസിലിറ്റി (എൽ.എ.എഫ്) അനുസരിച്ചുള്ള പോളിസി റെപ്പോ നിരക്ക് 4 ശതമാനമെന്നത് മാറ്റമില്ലാതെ തു

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക.

Scan Your QR code to Install our app

RBIPageLastUpdatedOn

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: സെപ്റ്റംബർ 20, 2023

Custom Date Facet