RbiSearchHeader

Press escape key to go back

Past Searches

rbi.page.title.1
rbi.page.title.2

RbiAnnouncementWeb

RBI Announcements
RBI Announcements

Citizen's Corner - RBI Regulations Banner

RBINotificationSearchFilter

തിരയൽ പരിഷ്കരിക്കുക

Search Results

പത്രക്കുറിപ്പുകൾ

  • Row View
  • Grid View
മാർ 29, 2019
എൻ ബി എഫ് സി കൾ- എം എഫ് ഐ കൾ 2019 ഏപ്രിൽ 1ന് ആരംഭിക്കുന്ന ത്രൈമാസികത്തിൽ ചുമത്തേണ്ട പ്രസക്ത ശരാശരി അടിസ്ഥാന നിരക്ക്
മാർച്ച് 29, 2019 എൻ ബി എഫ് സി കൾ- എം എഫ് ഐ കൾ 2019 ഏപ്രിൽ 1ന് ആരംഭിക്കുന്ന ത്രൈമാസികത്തിൽ ചുമത്തേണ്ട പ്രസക്ത ശരാശരി അടിസ്ഥാന നിരക്ക് (Applicable Average Base Rate) ബാങ്കിംഗിതര ധനകാര്യസ്ഥാപനമോ, മൈക്രോഫിനാൻസ് സ്ഥാപനമോ, അവയുടെ വായ്പാക്കാർക്കുമേൽ, 2019 ഏപ്രിൽ 1-ന് ആരംഭിക്കുന്ന ത്രൈമാസിക ത്തിൽ ചുമത്തേണ്ട 'പ്രസക്ത ശരാശരി അടിസ്ഥാനനിരക്ക്' 9.21 ശതമാനമായിരി ക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നേ ദിവസം അറിയിച്ചിരിക്കുന്നു. 2014 ഫെബ്രുവരി 7-ന് റിസർവ് ബാങ്ക് പുറപ്പെടുവിച്ച സർക

മാർ 28, 2019
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35എ പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ-മഹാരാഷ്ട്ര മുംബൈയിലെ മറാത്താ സഹകാരി ബാങ്ക് ലിമിറ്റഡ്
മാർച്ച് 28, 2019 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35എ പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ-മഹാരാഷ്ട്ര മുംബൈയിലെ മറാത്താ സഹകാരി ബാങ്ക് ലിമിറ്റഡ് 2016 ആഗസ്റ്റ് 31-ലെ ഉത്തരവിൻ പ്രകാരം, മഹാരാഷ്ട്ര മുംബൈയിലെ മറാത്താ സഹകാരി ബാങ്ക് ലിമിറ്റഡിനെ 2016 ആഗസ്റ്റ് 31 ബിസിനസ്സ് സമയം അവസാനിച്ചതു മുതൽ നിയന്ത്രണനിർദ്ദേശങ്ങൾക്കു വിധേയമാക്കിയിരുന്നു. കാലാകാലങ്ങളിൽ ഈ നിർദ്ദേശങ്ങളുടെ സാധുത, തുടർന്നുള്ള ഉത്തരവുകളിലൂടെ, പുനരവലോകനത്തിനു വിധേയമായി, ദീർഘിപ്പിച്ചിട്ടുണ്ട്. ഏറ്റവും

മാർ 27, 2019
പഞ്ചാബ് പത്താന്‍ കോട്ടിലെ ഹിന്ദുസഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എ എ സി എസ്) സെക്ഷന്‍ 35A പ്രകാരമുള്ള നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍
മാര്‍ച്ച് 27, 2019 പഞ്ചാബ് പത്താന്‍ കോട്ടിലെ ഹിന്ദുസഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എ എ സി എസ്) സെക്ഷന്‍ 35A പ്രകാരമുള്ള നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എഎസിഎസ്) സെക്ഷന്‍ 35A സബ് സെക്ഷന്‍ (1) ഒപ്പം 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 56 എന്നിവ പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, പഞ്ചാബ് പത്താന്‍ കോട്ടിലെ ഹിന്ദുസഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ 2019 മാര്‍ച്ച

പഞ്ചാബ് നാഷണല്‍ ബാങ്കിനുമേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ പണപ്പിഴ ചുമത്തി
മാര്‍ച്ച് 27, 2019 പഞ്ചാബ് നാഷണല്‍ ബാങ്കിനുമേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ പണപ്പിഴ ചുമത്തി സ്വിഫ്റ്റ് (SWIFT) സംബന്ധമായ പ്രവര്‍ത്തനനിയന്ത്രണങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനും ശക്തിപ്പെടുത്താനും വേണ്ടിയുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ ഉത്തരവുകള്‍ പാലിക്കാതിരുന്നതിന് 36 ബാങ്കുകളുടെമേല്‍ പിഴചുമത്തിയത് വിവരിക്കുന്ന 2019 മാര്‍ച്ച 8 ലെ 2144 -ᴐ൦ നമ്പര്‍ പ്രസ്സ് റിലിസ് (പ്രസ്സ് റിലീസ് 2018-2019/2144) കാണുക. ഇതിനെ തുടര്‍ന്ന് ആര്‍ ബി ഐ 2019 ഫെബ്രുവരി 25 -ᴐ൦ തിയതിയിലെ ഒര

മാർ 25, 2019
ഉത്തര്‍പ്രദേശ് ലഖ്നോവിലെ യു.പി സിവില്‍ സെക്രട്ടറിയേറ്റ് പ്രൈമറി സഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിര്‍ദ്ദേശങ്ങളുടെ സാധുത, ആര്‍ ബി ഐ ദീര്‍ഘിപ്പിച്ചു
മാര്‍ച്ച് 25, 2019 ഉത്തര്‍പ്രദേശ് ലഖ്നോവിലെ യു.പി സിവില്‍ സെക്രട്ടറിയേറ്റ് പ്രൈമറി സഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിര്‍ദ്ദേശങ്ങളുടെ സാധുത, ആര്‍ ബി ഐ ദീര്‍ഘിപ്പിച്ചു റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ (ആര്‍ ബി ഐ) ലഖ്നോവിലെ യു.പി. സിവില്‍ സെക്രട്ടറിയേറ്റ് പ്രൈമറി സഹകരണ ബാങ്ക് ലിമിറ്റഡിനു മേൽ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍, 2019 മാര്‍ച്ച് 26 മുതല്‍ 2019 സെപ്തബര്‍ 25 വരെ ആറു മാസക്കാലത്തേയ്ക്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു. 1949 ലെ ബാങ്

മാർ 22, 2019
ആന്ധ്രാ പ്രദേശ് തടപത്രിയിലെ തടപത്രി സഹകരണ ടൗണ്‍ ബാങ്ക് ലിമിറ്റഡിനു മേല്‍ പിഴ ചുമത്തി
മാര്‍ച്ച് 22, 2019 ആന്ധ്രാ പ്രദേശ് തടപത്രിയിലെ തടപത്രി സഹകരണ ടൗണ്‍ ബാങ്ക് ലിമിറ്റഡിനു മേല്‍ പിഴ ചുമത്തി 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 47A (1) (C) ഒപ്പം 46 (4) (സഹകരണ സംഘങ്ങള്‍ക്കു ബാധകമാംവിധം) എന്നിവപ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച് ആന്ധ്രാപ്രദേശ് തടപത്രിയിലെ തടപത്രി സഹകരണ ടൗണ്‍ ബാങ്ക് ലിമിറ്റഡിനുമേല്‍ 2,00,000/- (രണ്ടു ലക്ഷം രുപ) രുപയുടെ പണപ്പിഴ ചുമത്തി. 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക

മാർ 20, 2019
29 എന്‍ബി എഫ് സി കളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍ബിഐ റദ്ദാക്കി
മാര്‍ച്ച് 20, 2019 29 എന്‍ബി എഫ് സി കളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍ബിഐ റദ്ദാക്കി 1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ആക്ട് സെക്ഷന്‍ 45-1A (6) വകുപ്പിന്‍ പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കി യിരിക്കുന്നു. ക്രമ നമ്പര്‍ കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസ് അഡ്രസ്സ് CoR നമ്പര്‍ CoR പുറപ്പെടുവിച്ച തീയതി CoR റദ്ദാക്കിയ തീയതി 1 ഡാസിൽഹോള്‍

അഹമ്മദാബാദിലെ (ഗുജറാത്ത്) മഹിളാ വികാസ് സഹകരണ ബാങ്ക് ലിമിറ്റഡി (ഷെഡ്യൂള്‍ഡല്ലാത്ത യുസിബി)നു മേല്‍ പിഴചുമത്തി
മാര്‍ച്ച് 20, 2019 അഹമ്മദാബാദിലെ (ഗുജറാത്ത്) മഹിളാ വികാസ് സഹകരണ ബാങ്ക് ലിമിറ്റഡി (ഷെഡ്യൂള്‍ഡല്ലാത്ത യുസിബി)നു മേല്‍ പിഴചുമത്തി 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 47A ഒപ്പം സെക്ഷന്‍ 46(4) (സഹകരണ സംഘങ്ങള്‍ക്ക് ബാധകമാം വിധം) എന്നിവ പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച് അഹമ്മ ദാബാദിലെ (ഗുജറാത്ത്) മഹിളാവികാസ് സഹകരണ ബാങ്ക് ലിമിറ്റഡിനു (ഷെഡ്യൂള്‍ഡ് അല്ലാത്ത യു സി ബി) മേല്‍, ആര്‍ ബി ഐ 10 ലക്ഷം രൂപ (രൂപ പത്ത് ലക്ഷം മാത്രം) യു

മാർ 16, 2019
റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ വിശദീകരണം
മാര്‍ച്ച് 16, 2019 റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ വിശദീകരണം 2018 ഫെബ്രുവരി 12-ᴐ൦ തീയതി പുറപ്പെടുവിച്ച നിഷ്ക്രിയാസ്തികളുടെ തീര്‍പ്പിന്‍റെ പുതുക്കിയ രുപഘടനയെകുറിച്ച് റിസര്‍വ് ബാങ്കിന്‍റെ നിലപാടിനെ സംബന്ധിച്ച് ചില പത്രവാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം സബ് ജൂഡീസ് ആയതി നാലും സുപ്രീം കോടതി ഉത്തരവ് വരേണ്ടിയിരിക്കുന്നതിനാലും റിസര്‍വ് ബാങ്ക് ഇതിന്‍റെ വിശദവിവരങ്ങളെ സംബന്ധിച്ച് അഭിപ്രായപ്രകടനം നടത്തുന്നതല്ല. എന്നിരുന്നാലും, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ഈ രൂപഘടനയുടെ എല്ലാ വശങ്ങള

മാർ 14, 2019
വ്യവസ്ഥാനുസാരമായി പ്രധാന്യമുളള തദ്ദേശബാങ്കുകളുടെ (D-S1Bs) 2018 ലെ പട്ടിക ആര്‍ ബി ഐ പുറത്തു വിട്ടു
മാർച്ച് 14, 2019 വ്യവസ്ഥാനുസാരമായി പ്രധാന്യമുളള തദ്ദേശബാങ്കുകളുടെ (D-S1Bs) 2018 ലെ പട്ടിക ആര്‍ ബി ഐ പുറത്തു വിട്ടു എസ് ബി ഐയും, ഐ സി സി ഐ ബാങ്കും, എച് ഡി എഫ് സി ബാങ്കും കഴിഞ്ഞവര്‍ഷത്തിലെ അതെ സഞ്ചയഘടനയില്‍ (bucketing structure) തന്നെ തുടര്‍ന്നും തരംതിരിക്കപ്പെട്ടിരിക്കുന്നു. ഡി- എസ് ഐ ബികള്‍ക്കു വേണ്ട, അധിക സാമാന്യ ഇക്വിറ്റി ടയര്‍-1 (CET -1) 2016 ഏപ്രില്‍ 1 മുതല്‍ തന്നെ പടിപടിയായി നിവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് 2019 ഏപ്രില്‍ 1ന് പൂര്‍ണ്ണമാകും. ഈ അധിക സി ഇ ടി-1 ന

ഐ ഡി ബി ഐ ബാങ്കിനെ സ്വകാര്യ മേഖലാ ബാങ്കായി പുനര്‍വര്‍ഗ്ഗീകരിച്ചു
മാര്‍ച്ച് 14, 2019 ഐ ഡി ബി ഐ ബാങ്കിനെ സ്വകാര്യ മേഖലാ ബാങ്കായി പുനര്‍വര്‍ഗ്ഗീകരിച്ചു ഐ ഡി ബി ഐ ബാങ്കിനെ, നിയന്ത്രണാവശ്യങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ 2019 ജനുവരി 21 മുതല്‍ ഒരു സ്വകാര്യ മേഖലാ ബാങ്കായി വര്‍ഗ്ഗീകരിച്ചു. ഈ ബാങ്കിന്‍റെ മൊത്തം അടച്ചുതീര്‍ത്ത ഓഹരി മൂലധനത്തിന്‍റെ 51% ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യ ഏറ്റെടുത്തതിനെ തുടർന്നാണ് ഇത്. ജോസ് ജെ കാട്ടൂര്‍ ചീഫ് ജനറല്‍ മാനേജര്‍ പ്രസ്സ് റിലീസ് 2018-2019/2194

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എഎസിഎസ്) സെക്ഷന്‍ 35A അനുസരിച്ചുള്ള നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍-മഹാരാഷ്ട്രാ ഒസ്മനാബാദിലെ വസന്ത് ദാദാ നഗരി സഹകാരി ബാങ്ക് ലിമിറ്റഡ്
മാര്‍ച്ച് 14, 2019 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എഎസിഎസ്) സെക്ഷന്‍ 35A അനുസരിച്ചുള്ള നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍-മഹാരാഷ്ട്രാ ഒസ്മനാബാദിലെ വസന്ത് ദാദാ നഗരി സഹകാരി ബാങ്ക് ലിമിറ്റഡ് പൊതുതാല്പര്യം പരിഗണിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ, 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എഎസിഎസ്) സെക്ഷന്‍ 35A സബ്സെക്ഷന്‍ (1) പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച് മഹാരാഷ്ട്ര ഒസ്മനാബാദിലെ വസന്ത് ദാദാ നഗരി സഹകാരിബാങ്ക് ലിമിറ്റഡിന് 2017 നവംബര്‍ 13 ബിസിനസ്സ് സമയം അവസാനി

മാർ 13, 2019
ലഖ്നൗ (യു പി) വിലെ നാഷണല്‍ മെര്‍ക്കന്‍റയില്‍ സഹകരണ ബാങ്ക് ലിമിറ്റഡിനു മേല്‍ പിഴ ചുമത്തി
മാര്‍ച്ച് 13, 2019 ലഖ്നൗ (യു പി) വിലെ നാഷണല്‍ മെര്‍ക്കന്‍റയില്‍ സഹകരണ ബാങ്ക് ലിമിറ്റഡിനു മേല്‍ പിഴ ചുമത്തി 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്ക് ബാധകമാം വിധം) സെക്ഷന്‍ 47A (1) (c) ഒപ്പം സെക്ഷന്‍ 46(4) എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ഉത്തര്‍പ്രദേശ്, ലഖ്നൗവിലെ നാഷണല്‍ മെര്‍ക്കന്‍റയില്‍ സഹകരണ ബാങ്ക് ലിമിറ്റഡിനു മേല്‍ ആര്‍ ബി ഐ 50,000/-(രൂപാ അന്‍പതിനായിരം മാത്രം) രൂപയുടെ പണപ്പിഴ ചുമത്തി. ആര്‍ ബി ഐയുടെ നി

(യു പി) മൗനത്ത് ഭന്‍ജാ നിലെ അര്‍ബന്‍ സഹകരണ ബാങ്ക് ലിമിറ്റഡിനു മേല്‍ പിഴ ചുമത്തി
മാര്‍ച്ച് 13, 2019 (യു പി) മൗനത്ത് ഭന്‍ജാ നിലെ അര്‍ബന്‍ സഹകരണ ബാങ്ക് ലിമിറ്റഡിനു മേല്‍ പിഴ ചുമത്തി 1949ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 47 A(1)(c) ഒപ്പം സെക്ഷന്‍ 46(4) പ്രകാരം (സഹകരണ സംഘങ്ങള്‍ക്ക് ബാധകമാം വിധം) റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായിട്ടുളള അധികാരം പ്രയോഗിച്ച് മൗനത്ത് ഭന്‍ജാ (യു പി) നിലെ അര്‍ബന്‍ സഹകരണ ബാങ്ക് ലിമിറ്റഡിനു മേല്‍ ആര്‍ ബി ഐ 3,00,000/-(രൂപ മൂന്നു ലക്ഷം മാത്രം) രൂപയുടെ പണപ്പിഴ ചുമത്തി. 1949ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എ എസി എസ്)

വാരണാസി (യു പി) യിലെ ബനാറസ് മെര്‍ക്കന്‍റയില്‍ സഹകരണ ബാങ്ക് ലിമിറ്റഡിനു മേല്‍ പിഴ ചുമത്തി
മാര്‍ച്ച് 13, 2019 വാരണാസി (യു പി) യിലെ ബനാറസ് മെര്‍ക്കന്‍റയില്‍ സഹകരണ ബാങ്ക് ലിമിറ്റഡിനു മേല്‍ പിഴ ചുമത്തി 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്ക് ബാധകമാം വിധം) സെക്ഷന്‍ 47A(1)(c) ഒപ്പം സെക്ഷന്‍ 46(4) എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, വാരണാസി (യു പി)യിലെ ബനാറസ് മെര്‍ക്കന്‍റയില്‍ സഹകരണ ബാങ്ക് ലിമിറ്റഡിനു മേല്‍ 1,50,000/- (രൂപ ഒരു ലക്ഷത്തിഅന്‍പതിനായിരം മാത്രം) രൂപയുടെ പണപ്പിഴ ചുമത്ത

മാർ 08, 2019
റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ 36 ബാങ്കുകളുടെ മേല്‍ പണപ്പിഴ ചുമത്തി
മാര്‍ച്ച് 08, 2019 റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ 36 ബാങ്കുകളുടെ മേല്‍ പണപ്പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ (ആര്‍ ബി ഐ) അതിന്‍റെ 2019 ജനുവരി 31, ഫെബ്രുവരി 25 എന്നീ തീയതികളിലെ ഉത്തരവുകള്‍ പ്രകാരം, SWIFT- ഉമായി ബന്ധപ്പെട്ട പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താനും, റിസര്‍വ് ബാങ്കി ന്‍റെ വിവിധ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പില്‍വരുത്താനു മുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതിന് താഴെകാണിച്ചിട്ടുള്ള 36 ബാങ്കുകളുടെ മേല്‍ പണപ്പിഴചുമത്തി. ക്രമനമ്പര്‍ ബാങ്കി

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക.

Scan Your QR code to Install our app

RBIPageLastUpdatedOn

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: സെപ്റ്റംബർ 20, 2023

Custom Date Facet